IndiaNEWS

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി. ഡീ​സ​ലി​ന് 35 പൈ​സ​യും പെ​ട്രോ​ളി​ന് 29 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 94.32 രൂ​പ​യും കൊ​ച്ചി​യി​ൽ 92.5 രൂ​പ​യു​മാ​യി.

ഡീ​സ​ൽ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 89.18 രൂ​പ​യും കൊ​ച്ചി​യി​ൽ 87.52 രൂ​പ​യു​മാ​യി ഉ​യ​ർന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker