KeralaNEWS

തിരുവനന്തപുരത്ത് പെൺവാണിഭ സംഘം പിടിയിൽ

തിരുവനന്തപുരം: ചാ​ല​ക്കു​ഴി റോ​ഡി​ലെ നി​ർ​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജ് വാ​ട​ക​യ്ക്കെ​ടു​ത്ത് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​ത്തി​പ്പു​കാ​രാ​യ ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഓ​ട്ടു​കാ​ൽ​വി​ളാ​കം വീ​ട്ടി​ൽ ജ​ല​ജ (58), കു​ട​പ്പ​ന​ക്കു​ന്ന് ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പം വി.​പി ത​മ്പി റോ​ഡി​ൽ കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ മ​നു (36) എ​ന്നി​വ​രു​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
 മൂ​ന്നു​ല​ക്ഷ​ത്തി​മു​പ്പ​ത്തി​മൂ​വാ​യി​രം രൂ​പ​ ഇ​വ​രി​ൽ നി​ന്നും പോ​ലീ​സ്  പിടിച്ചെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.

Back to top button
error: