KeralaNEWS

‘നിനക്കൊപ്പമുണ്ട്’ -ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച്‌ നടന്‍ മമ്മൂട്ടിയും

ക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച്‌ നടന്‍ മമ്മൂട്ടിയും.’നിനക്കൊപ്പമുണ്ട്‘ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ മമ്മൂട്ടി കുറിച്ചത്.അഞ്ചുവര്‍ഷത്തെ അതിജീവന പോരാട്ടത്തെ വിവരിച്ചുകൊണ്ട് ഇന്ന് നടി സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടി തന്റെ പിന്തുണ അറിയിച്ചത്.ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

 

Back to top button
error: