IndiaNEWS

മുംബൈയ്ക്ക് തോൽവി; ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തന്നെ

ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ സിറ്റി എഫ്.സിക്കെതിരേ ബംഗളുരു എഫ്.സിക്കു തകര്‍പ്പന്‍ ജയം.എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബംഗളുരുവിന്റെ വിജയം.
 മുംബൈയുടെ ഇന്നത്തെ തോല്‍വിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനം നിലനിർത്തി.ഇപ്പോള്‍ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മൂംബൈ സിറ്റി ഉള്ളത്. ബംഗളൂരു 13 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി.

Back to top button
error: