KeralaNEWS

ഗൗരിയമ്മയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കും

കോവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി

ഗൗരിയമ്മയുടെ മൃതദേഹം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉടൻ പൊതുദർശനത്തിന് വെക്കും.അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 300 പേർക്ക് പൊതു ദർശനത്തിൽ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker