BusinessNEWS

ഇന്ധനവില വീണ്ടും കൂട്ടി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലവർധന

ഇന്ധനവില വീണ്ടും കൂട്ടി .രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലവർധന .പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് ലിറ്ററിന് 35 പൈസയുമാണ് കൂട്ടിയത് .

കൊച്ചിയിൽ ഇപ്പോൾ പെട്രോളിന് ലിറ്ററിന് വില 93 .63 രൂപയാണ് .ഡീസൽ വില 86 .48 ഉം .

തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 93 .51 രൂപയാണ് .ഡീസൽ വില 88 .25 ആയി .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker