KeralaNEWS

ആൾതാമസമില്ലാത്ത വിട്ടിൽ പുലി കുഞ്ഞുങ്ങളെ കണ്ടെത്തി

പാലക്കാട് അകത്തേതറ ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച്‌ അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീടായിരുന്നു ഇത്.
 പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി പരിശോധന നടത്തി.

Back to top button
error: