KeralaNEWS

വോട്ടു ചോർന്നു, ബിജെപിയിൽ എസ് സുരേഷും വി വി രാജേഷും തമ്മിൽ തർക്കം

ജില്ലാ കോർ കമ്മിറ്റി യോഗം വിളിക്കാനാണ് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ എസ് സുരേഷും വി വി രാജേഷും തമ്മിൽ തർക്കം. ജില്ലയിലെ അടിസ്ഥാന വോട്ടുകൾ ചോർന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. അടിസ്ഥാന വോട്ടുകൾ ചോർന്നു എന്ന് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.

ജില്ലാ കോർ കമ്മിറ്റി യോഗം വിളിക്കാനാണ് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴക്കൂട്ടത്ത് സ്ഥാനാർഥിനിർണയം വൈകിയത് പരാജയത്തിന് കാരണമായി എന്നും വിലയിരുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker