KeralaNEWS

കോവിഡ് 19; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി

കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2021 എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ മുന്നറിയിപ്പ്. അത്തരത്തില്‍ ശ്രദ്ധയില്‍പെട്ടാല്‍ [email protected] എന്ന ഇമെയില്‍ ഐഡി വഴി അറിയിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker