IndiaNEWS

തമിഴ്‌നാട്ടിലും സമ്പൂർണ അടച്ചിടൽ

തിങ്കളാഴ്ച മുതൽ രണ്ടാഴ്ച ആണ് അടച്ചിടുന്നത്

കോവിഡ് വ്യാപനം രൂക്ഷമായതോടെ തമിഴ്‌നാട്ടിലും ലോക്ഡൗൺ പ്രഖ്യാപിച്ചു .തിങ്കളാഴ്ച മുതൽ രണ്ടാഴ്ച ആണ് അടച്ചിടുന്നത് .26465 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ പുതിയതായി രോഗം ബാധിച്ചത് .

സംസ്ഥാനത്തെ ഉയർന്ന പ്രതിദിന കണക്കാണിത് .ഈ പശ്ചാത്തലത്തിൽ ആണ് കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker