CrimeIndia

​ചെന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ മയക്കുമരുന്ന് വേട്ട

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും നൂ​റു​കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ൾ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച ജോ​ഹ​ന്നാ​സ്ബ​ര്‍​ഗി​ല്‍​നി​ന്ന് ഖ​ത്ത​ര്‍ വ​ഴി ചെ​ന്നൈ​യി​ൽ എ​ത്തി​യ​വ​രി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി​യ​ത്.

ഒ​രു​സ്ത്രീ​യ​ട​ക്കം ര​ണ്ടു ടാ​ന്‍​സാ​നി​യ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്താ​രാ​ഷ്ട്ര​മാ​ര്‍​ക്ക​റ്റി​ല്‍ നൂ​റു​കോ​ടി​രൂ​പ വി​ല വ​രു​ന്ന 15.6 കി​ലോ ഹെ​റോ​യി​നാ​ണ് ഇവരിൽനിന്നും പി​ടി​കൂ​ടി​യ​ത്.പെ​ട്ടി​ക്കു​ള്ളി​ല്‍ ര​ഹ​സ്യ അ​റ​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ല​ഹ​രി​മ​രു​ന്നു കൊ​ണ്ടു​വ​ന്ന​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker