CrimeNEWS

ഛോട്ടാരാജൻ മരിച്ചിട്ടില്ല ,വാർത്ത നിഷേധിച്ച് എയിംസ്

എയിംസ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം

അധോലോക നായകൻ ഛോട്ടാരാജൻ മരിച്ചിട്ടില്ലെന്ന് എയിംസ് .എയിംസ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം .

കോവിഡ് ബാധിച്ച് ഛോട്ടാരാജൻ മരിച്ചു എന്ന് വാർത്തകൾ ഉണ്ടായിരുന്നു .ഏപ്രിൽ 26 നാണ് കോവിഡ് ബാധിച്ച് ഛോട്ടാരാജനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത് .

2015 ൽ ബാലിയിൽ അറസ്റ്റിലായ ഛോട്ടാരാജനെ അതിസുരക്ഷയുള്ള തിഹാർ ജയിലിൽ ആയിരുന്നു തടവിൽ പാർപ്പിച്ചിരുന്നത് .പതിനെട്ടോളം കൊലപാതക കേസുകൾ അടക്കം നിരവധി കേസുകൾ ഛോട്ടാരാജൻറെ പേരിലുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker