IndiaNEWS

കാൺപൂരിലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ശി​ശു​ഭ​വ​ൻ ​ ഒഴിപ്പിച്ചു

കാ​ണ്‍​പൂ​ർ: ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ശി​ശു​ഭ​വ​ൻ  ഓ​ഫീ​സ് ഒ​ഴി​പ്പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശി​ശു​ഭ​വ​നാ​ണ് അ​ന​ധി​കൃ​ത​മാ​യി ഒ​ഴി​പ്പി​ച്ച​ത്. 1968 ജൂ​ണി​ൽ സ്ഥാ​പി​ച്ച ശി​ശു​ഭ​വ​നി​ലൂ​ടെ 1,500 ഓ​ളം കു​ഞ്ഞു​ങ്ങ​ളെ​യും നി​ർ​ധ​ന​രെ​യും മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി പ​രി​പാ​ലി​ച്ചി​രു​ന്നു.
നേരത്തെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​ചാരിറ്റിയുടെ കൊൽക്കത്തയിലെ അക്കൗണ്ടും ഒരു മുന്നറിയിപ്പുമില്ലാതെ  മരവിപ്പിച്ചിരുന്നു.

Back to top button
error: