KeralaNEWS

മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നു

മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം.ഗൗ​രി​യ​മ്മ​യെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാറ്റി.

പ​നി​യും മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​വും​മൂ​ലം ക​ഴി​ഞ്ഞ മാ​സം 22 ന് ​ആ​ണ് ഗൗ​രി​യ​മ്മ​യെ തി​രു​വ​ന​ന്ത​പു​രം പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റുകയും ചെയ്തിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker