KeralaNEWS

കോട്ടയത്തെ 26 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം ജില്ലയില് 26 തദ്ദേശഭരണ സ്ഥാപന വാര്ഡുകള്കൂടി മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതായി കലക്ടര്‍ എം.അഞ്ജന. 21 വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണ് പട്ടികയില്നിന്നും ഒഴിവാക്കി. നിലവില് 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 908 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള് ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്. പുതിയതായി  പ്രഖ്യാപിച്ച
 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
പഞ്ചായത്തുകള്
=======
അകലക്കുന്നം -10
കങ്ങഴ – 1, 2, 11, 12
കൂട്ടിക്കൽ – 2,5,6,7,8, 10, 11, 12
ഉഴവൂർ – 13
വെച്ചൂർ – 4,10,11
അതിരമ്പുഴ- 6, 14
കുമരകം – 13
തലനാട്-13
കറുകച്ചാൽ – 9, 13
വിജയപുരം – 15
മുത്തോലി – 8, 12
കൊഴുവനാൽ – 6
കണ്ടെയ്ന്മെന്റ് സോണില് നിന്നും ഒഴിവാക്കിയ വാര്ഡുകള്
=========
ആർപ്പൂക്കര – 2, 11, 13
വാഴൂർ-2,4,5,8, 15, 16
പുതുപ്പള്ളി – 2, 14, 16
മണർകാട് – 4, 5
കൂരോപ്പട – 8, 13
വിജയപുരം – 7
അയർക്കുന്നം -11
മുത്തോലി – 1
കൊഴുവനാൽ – 4,7

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker