IndiaNEWS

പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 3,82,315 രോഗബാധിതര്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി പിന്നിട്ടു.

24 മണിക്കൂറിനിടെ 3780 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച 3,38,439 പേരാണ് രോഗമോചിതരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,96,51,731 ആയി ഉയര്‍ന്നു. നിലവില്‍ 34.3 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്. രാജ്യത്ത് 16,04,94,188 പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker