KeralaNEWS

മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാ​ലം ചെ​യ്തു

മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​മ്പ​നാ​ട്ടു​ള്ള മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത വി​ശ്ര​മി​ച്ചി​രു​ന്ന​ത്.

ഭൗ​തി​ക ശ​രീ​രം അ​ൽ​പ സ​മ​യ​ത്തി​ന​കം തി​രു​വ​ല്ല അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ സ്മാ​ര​ക ഹാ​ളി​ലേ​ക്കു മാ​റ്റും. ക​ബ​റ​ട​ക്കം നാ​ളെ.​ ശാ​രീ​രി​ക ക്ഷീ​ണ​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മെ​ത്രാ​പ്പോ​ലി​ത്ത​യാ​യി​രു​ന്നു ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം. ഏ​പ്രി​ൽ 27നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് 104 വ​യ​സ് തി​ക​ഞ്ഞ​ത്. സ്വ​ത സി​ദ്ധ​മാ​യ ന​ര്‍​മ്മ​ത്തി​ലൂ​ടെ ത​ല​മു​റ​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ആ​ത്മീ​യാ​ചാ​ര്യ​നെ രാ​ജ്യം പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

കു​മ്പ​നാ​ട് ക​ല​മ​ണ്ണി​ല്‍ കെ.​ഇ ഉ​മ്മ​ന്‍ ക​ശീ​ശ​യു​ടേ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​യി 1918 ഏ​പ്രി​ല്‍ 27ന് ​ജ​നി​ച്ചു. തി​രു​മേ​നി​യു​ടെ ആ​ദ്യ​നാ​മം ഫി​ലി​പ്പ് ഉ​മ്മ​ന്‍ എ​ന്നാ​ണ്. മാ​രാ​മ​ൺ, കോ​ഴ​ഞ്ചേ​രി, ഇ​ര​വി​പേ​രൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ആ​ലു​വാ യു​സി കോ​ളേ​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​ന് ശേ​ഷം ബാം​ഗ്ലൂ​ർ യൂ​ണി​യ​ൻ തി​യോ​ള​ജി​ക്ക​ൽ കോ​ളേ​ജ്, കാ​ന്‍റ​ർ​ബ​റി സെ​ന്‍റ്.​അ​ഗ​സ്റ്റി​ൻ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ദൈ​വ​ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സം ന​ട​ത്തി

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker