KeralaNEWS

കളിച്ചുകൊണ്ടിരുന്ന ഐസ്‌ക്രീം ബോംബ് പൊട്ടി 2 കുട്ടികള്‍ക്ക് പരിക്ക്‌

മട്ടന്നൂര്‍: ഐസ്‌ക്രീം ബോംബ് പൊട്ടി 2 കുട്ടികള്‍ക്ക് പരിക്ക്. കണ്ണൂര്‍ തില്ലങ്കേരി പഞ്ചായത്തിലെ ഉളിയില്‍ പടിക്കച്ചാലിലാണ് സംഭവം. പറമ്പില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോള്‍ എടുത്തു കുട്ടികള്‍ വീട്ടില്‍ നിന്ന് കളിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker