Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം സസ്‌പെന്‍ഡ് ചെയ്തു

കോവിഡ് വ്യാപനം രൂക്ഷമായതിനാലും കളിക്കാരില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നും
ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം സസ്‌പെന്‍ഡ് ചെയ്തു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker