IndiaNEWS

കോവിഡ് ബാധിച്ച് ചികിത്സ നിഷേധിച്ച നവവരന്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സ നിഷേധിച്ച നവവരന്‍ മരിച്ചു. കൊല്‍ക്കത്ത സ്വദേശിയും ബിടിഎം ലേ ഔട്ടില്‍ പിജി താമസസൗകര്യം നടത്തുന്ന റാം(35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നവവധുവുമായി ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയയുടനാണ് റാമിന് പനി ബാധിച്ചത്. തുടര്‍ന്ന് രക്തത്തിലെ ഓക്‌സിജന്റെ അളവ് 80 ആയി കുറഞ്ഞതോടെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കോവിഡ് പരിശോധന നടത്താതെ പനിക്ക് ഗുളിക നല്‍കി ഇവരെ മടക്കിയയക്കുകയായിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.മരിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker