IndiaNEWS

കോവിഡ് 19; രാജീവ് മസന്ത് ഗുരുതരാവസ്ഥയില്‍

മുംബൈ: കോവിഡ് ബാധിച്ച് പ്രശസ്ത ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ രാജീവ് മസന്ത് ഗുരുതരാവസ്ഥയില്‍. ശരീരത്തിലെ ഓക്സിജന്‍ നില കുറഞ്ഞതിനെ തുടര്‍ന്ന് മുംബൈയിലെ കോകിലബിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker