KeralaNEWS

കോവിഡ് പ്രതിരോധം; എം.ജി. സര്‍വകലാശാല അടച്ചു

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വകലാശാല അടച്ചു. മെയ് 9 വരെ ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായും അടച്ചിടും. ഈ കാലയളവില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ. ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കായി ഇമെയില്‍ മുഖേന അപേക്ഷകള്‍ അയക്കാവുന്നതാണ്. (ഭരണവിഭാഗം: [email protected], പരീക്ഷ വിഭാഗം: [email protected]).

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker