KeralaNEWS

വാഹനങ്ങളിലെ പെട്രോൾ ഊറ്റുകാരനെ കണ്ടെത്തി; ഇത് പൈപ്പ്  തുരപ്പൻ  ജീവി  

അടുപ്പിച്ച് നൂറിലധികം വാഹനങ്ങളുടെ പെട്രോൾ പമ്പുകൾ മാറ്റേണ്ടി വന്ന വർക്ക്ഷോപ്പ് ഉടമയാണ് ഇത് കണ്ടെത്തിയത്
ത്തനംതിട്ട: വാഹനങ്ങളിലെ പെട്രോൾ മോഷ്ടാവിനെ കണ്ടത്തെി.സമാന പ്രശ്നവുമായി എത്തിയ നൂറിലധികം  വാഹനങ്ങളുടെ  പെട്രോൾ  പൈപ്പ്  മാറ്റേണ്ടി  വന്നതിനെ തുടർന്ന് റാന്നി പുല്ലമ്പള്ളിൽ വർക്ക്ഷോപ്പ് ഉടമ  നടത്തിയ തിരച്ചിലിലാണ് മൂട്ടയെപ്പോലിരിക്കുന്ന ഒരിനം ജീവിയെ കണ്ടെത്തിയത്.വർക്ക്ഷോപ്പിൽ തുടർച്ചയായി നടത്തിയ  പരിശോധനയിൽ  പെട്രോൾ പൈപ്പിൽ ഹോൾ ഉണ്ടാക്കുന്നത് ഈ ജീവിയാണെന്ന്  കണ്ടുപിടിക്കുകയായിരുന്നു.
ഈ ജീവികൾ പെട്രോൾ പൈപ്പിൽ പറ്റിയിരുന്ന് ദ്വാരം തീർക്കുകയും അത് വഴി പെട്രോൾ ലീക്കായി നഷ്ടപ്പെടുകയുമാണ് ഉണ്ടായിക്കൊണ്ടിരുന്നത്.

Back to top button
error: