HealthLIFE

ഇന്ത്യയിൽ കൊവിഡ് വാക്സിൻ ക്ഷാമം ജൂലൈ വരെ തുടരും,അദാർ പൂനെവാലയുടെ മുന്നറിയിപ്പ്

ജൂലൈ മാസം ആകുമ്പോഴേക്കും ഒരു മാസത്തിലെ വാക്സിൻ ഉൽപാദനം 10 കോടിയാക്കി ഉയർത്തും

ഇന്ത്യയിലെ കൊവിഡ് വാക്സിൻ ക്ഷാമം മാസങ്ങളോളം തുടരുമെന്ന മുന്നറിയിപ്പുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദാർ പൂനെവാല.അദാർ പൂനെവാലയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജൂലൈ മാസം വരെ വാക്സിൻ ക്ഷാമം തുടരും. ജൂലൈ മാസത്തിൽ വാക്സിൻ ഉൽപാദനം കൂട്ടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദാർ പൂനെവാല പറഞ്ഞു.

ജൂലൈ മാസം ആകുമ്പോഴേക്കും ഒരു മാസത്തിലെ വാക്സിൻ ഉൽപാദനം 10 കോടിയാക്കി ഉയർത്തും. രാജ്യത്ത് വാക്സിൻ ക്ഷാമം തുടരുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker