IndiaNEWS

3.68 ലക്ഷം പേർക്ക് രോഗബാധ,3417 മരണം

മഹാരാഷ്ട്രയിൽ മാത്രം 15.39% രോഗികൾ ആണുള്ളത്

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3.68 ലക്ഷം പേർക്ക് രോഗബാധ.3417 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 2,18,959 ആയി.

24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗബാധ രജിസ്റ്റർ ചെയ്ത അഞ്ച് സംസ്ഥാനങ്ങൾ ഇനി പറയുന്നു. മഹാരാഷ്ട്ര -56,647, കർണാടക 37,733, കേരളം – 31,959, ഉത്തർപ്രദേശ് – 30,857, ആന്ധ്രപ്രദേശ് – 23,920.

മൊത്തം കോവിഡ് ബാധിതരുടെ 49.2% വും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം 15.39% രോഗികൾ ആണുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker