IndiaNEWS

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ അ​ഞ്ചു രോ​ഗി​ക​ൾ മ​രി​ച്ച​താ​യി പ​രാ​തി

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ അ​ഞ്ചു രോ​ഗി​ക​ൾ മ​രി​ച്ച​താ​യി പ​രാ​തി. മീ​റ്റ​റി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യം കാ​ര​ണ​മാ​ണ് രോ​ഗി​ക​ൾ മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​വ​കാ​ശ​വാ​ദം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker