KeralaNEWS

“ഇതൊരു തോൽവിയല്ല ,വിജയത്തിന്റെ തുടക്കം “

ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റ്

തവനൂരിലെ തോൽവിക്ക് പിന്നാലെ തനിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ.ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് , നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും എന്ന് ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു .

ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ

നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി…………..

LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എൻറെ സഹപ്രവർത്തകർക്ക്

ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker