NewsThen Special

ഗർഭിണിയാണെന്ന് അറിഞ്ഞില്ല ,പ്രസവം വിമാനത്തിൽ വച്ച്

കുരുന്നിന്റെ ജനനത്തെ കൈയ്യടികളോടെ ആണ് വിമാനത്തിലെ യാത്രക്കാർ വരവേറ്റത്

ഗർഭിണിയാണെന്ന് അറിയാത്ത യുവതി വിമാനയാത്രക്കിടയിൽ പ്രസവിച്ചു .അമേരിക്കയിലെ സാൾട്ട് ലേക് സിറ്റിയിൽ നിന്ന് ഹോണോലുലുവിലേയ്ക്ക് പോകുക ആയിരുന്നു യാത്രക്കാരി .

ലവനിയ മൗങ്ങ കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്തിരുന്നത് .വിമാനയാത്രക്കിടെ പ്രസവവേദന വരികയും പ്രസവിക്കുകയുമായിരുന്നു .എന്നാൽ താൻ ഗർഭിണി ആണ് എന്ന കാര്യം ലവനിയ അറിഞ്ഞിരുന്നില്ല .

കുരുന്നിന്റെ ജനനത്തെ കൈയ്യടികളോടെ ആണ് വിമാനത്തിലെ യാത്രക്കാർ വരവേറ്റത് .റെയ്മണ്ട് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker