LIFEMovie

അമ്പതാം പിറന്നാൾ ആഘോഷിച്ച നടൻ അജിത്തിന്റെ ശാലിനിയോടൊത്തുള്ള ചിത്രം വൈറൽ ആകുന്നു

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ചെറിയ ആഘോഷത്തിൽ പങ്കെടുത്തു

തമിഴ് നടൻ “തല ” അജിത്തിന്റെ പിറന്നാൾ ദിനമായിരുന്നു മെയ് 1 .കോവിഡ് കാലം ആയിരുന്നതിനാൽ വലിയ ജന്മദിന ആഘോഷം ഒന്നും ഉണ്ടായില്ല .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ചെറിയ ആഘോഷത്തിൽ പങ്കെടുത്തു .

ആഘോഷ വേളയിൽ പുറത്ത് വന്ന ഭാര്യ ശാലിനിയോടൊത്തുള്ള അജിത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .ജന്മദിന ആഘോഷ വേളയിലെ ചിത്രമാണോ എന്ന് വ്യക്തമല്ലെങ്കിലും ആരാധകർ ഈ ചിത്രത്തെ വരവേൽക്കുക ആണ് .

താരത്തിന്റെ ജന്മദിനം വ്യത്യസ്ത രീതിയിൽ ആണ് ആരാധകർ കൊണ്ടാടിയത് .ജന്മദിനത്തിന്റെ ഭാഗമായി ആരാധകർ തമിഴ്‌നാട്ടിൽ എമ്പാടും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker