SportsTRENDING

7 വിക്കറ്റ് വിജയവുമായി ഡൽഹി ,ഒന്നാം സ്ഥാനത്ത്

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ആറു വിക്കറ്റിന് 166 റണ്‍സ് നേടി

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന്‌ വിജയം .7 വിക്കറ്റിനാണ് ഡൽഹിയുടെ വിജയം .

167 റൺസ് ആയിരുന്നു ഡൽഹിയുടെ വിജയലക്ഷ്യം .ഓപ്പണർമാരായ ധവാനും പൃഥ്‌വി ഷായും ചേർന്ന് 63 റൺസ് കൂട്ടിചേർത്തു .39 റണ്‍സെടുത്ത പൃഥ്വി ഷായെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കി.47 പന്തില്‍ 69 റണ്‍സെടുത്ത ശിഖര്‍ ധവാൻ ആണ് ഡല്‍ഹിയുടെ വിജയശില്പി .

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ആറു വിക്കറ്റിന് 166 റണ്‍സ് നേടി.58 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്ന പുതിയ ക്യാപ്റ്റൻ മായങ്ക് ആണ് കൊള്ളാവുന്ന ടോട്ടൽ ഡൽഹിക്ക് മുമ്പിൽ വച്ചത് .പഞ്ചാബിന് വേണ്ടി മറ്റാരും ബാറ്റിങ്ങിൽ തിളങ്ങിയില്ല .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker