Big Breaking

പാലക്കാട് ഇ ശ്രീധരൻ തോറ്റു, ഷാഫിയ്ക്ക് ജയം

ബിജെപിയെ കൈ വിട്ട് പാലക്കാടും.ഇ ശ്രീധരൻ പാലക്കാട് തോറ്റു. കോൺഗ്രസിന്റെ ഷാഫി പറമ്പിൽ ആണ് ഇ ശ്രീധരനെ തോൽപ്പിച്ചത്. തുടക്കം മുതൽ തന്നെ ലീഡിൽ ആയിരുന്ന ഇ ശ്രീധരൻ അവസാന നിമിഷത്തിലാണ് പിന്തള്ളപ്പെട്ടത്.

3840 വോട്ടുകൾക്കാണ് ഷാഫി പറമ്പിലിന്റെ വിജയം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker