KeralaNEWS

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു

കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സതീശന്‍ പാച്ചേനിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അര്‍ച്ചന വന്ദിചലിനേയും പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ വിജയം.

കേരളത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടതിലേക്ക് അടുക്കുമ്പോള്‍ വിജയമുറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. 98 നിയോജക മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker