KeralaNEWS

കളമശേരിയില്‍ പി രാജീവ് വിജയിച്ചു

കളമശേരിയില്‍ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ് വിജയിച്ചു. മുസ്ലിം ലീഗിന് സിറ്റിങ് സീറ്റ് നഷ്ടമായി.വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂറിനെ ആണ് പി രാജീവ്‌ തോൽപ്പിച്ചത്.

പതിനായിരത്തിൽ പരം വോട്ടുകൾക്കാണ് പി രാജീവിന്റെ വിജയം.അഴിമതിയ്ക്കെതിരായ വിജയമെന്ന് രാജീവ് പ്രതികരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker