KeralaNEWS

കെ എസ് ശബരിനാഥൻ തോറ്റു

അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി കെ എസ് ശബരിനാഥൻ തോറ്റു. ആയിരത്തിൽ പരം വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി ജി സ്റ്റീഫനാണ് ശബരീനാഥനെ തോൽപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് മണ്ഡലം കോൺഗ്രസിനെ കൈവിടുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker