Big Breaking

പാലക്കാട് ഇ ശ്രീധരൻ പിന്നിൽ

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുമ്പിൽ . ബിജെപിയുടെ ഇ ശ്രീധരനെ ആണ് ഷാഫി പിന്നിലാക്കിയത്. ഇരുന്നൂറിൽപരം വോട്ടുകൾക്കാണ് ഷാഫി മുൻപിൽ ഉള്ളത്.

ബിജെപിയ്ക്ക് ഒരു സീറ്റിലും ലീഡില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker