Big Breaking

ജോസ് കെ മാണി പരാജയപ്പെട്ടു

പാലായിലെ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പരാജയപ്പെട്ടു. മാണി സി കാപ്പൻ മണ്ഡലം നിലനിർത്തി. ഇത്തവണ യുഡിഎഫ് സ്ഥാനാർഥി ആണ് മാണി സി കാപ്പൻ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker