KeralaNEWS

എം.എം മണിയോട് പരാജയപ്പെട്ടു; തല മൊട്ടയടിക്കുമെന്ന് ഇ.എം അഗസ്തി

ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി ഇഎം അഗസ്തി തല മൊട്ടയടിക്കുമെന്ന് അറിയിച്ചു. നേരത്തെ ഉടുമ്പൻചോലയിൽ എംഎം മണി വീണ്ടും വിജയിച്ചാൽ തല മൊട്ടയടിക്കുമെന്ന്  ഇഎം അഗസ്തി പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാളെ താൻ തല മൊട്ടയടിക്കുമെന്ന് അഗസ്തി അറിയിച്ചത്. ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker