KeralaNEWS

സംസ്ഥാനത്ത് ഇടത് തരംഗം; ധര്‍മ്മടത്ത് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു

ധര്‍മ്മടത്ത് പിണറായി വിജയന്‍ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു , ആറ്റിങ്ങലിലും കഴക്കൂട്ടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്ത് ,ാെ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 5,847? വോട്ടിന് ലീഡ് ചെയ്യുന്നു .

കുറ്റ്യാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞഹമ്മദ് കുട്ടി ലീഡ് ഉയര്‍ത്തുന്നു. നിലമ്ബൂരില്‍ പിവി അന്‍വര്‍ വീണ്ടും മുന്നില്‍, 150 വോട്ടുകളുടെ ലീഡ്. എസി മൊയ്തീന്‍ 6608 വോട്ടുകള്‍ക്ക് മുന്‍പില്‍.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker