KeralaNEWS

ഉടുമ്പന്‍ചോലയില്‍ എം.എം മണി ലീഡ് ചെയ്യുന്നു

ഉടുമ്പന്‍ചോലയില്‍ എം .എം മണിയുടെ ലീഡ് 5000 കടന്നു. 5068 വോട്ടുകള്‍ക്കാണ് എം എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനല്‍ക്കുന്നത്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനുള്ളത് 3696ന്റെ ലീഡാണ്.ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നില്‍.

തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫിന് 1408 വോട്ടിന്റെ ലീഡുണ്ട്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് 62 വോട്ടിന് മുന്നേറുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker