Pravasi

ഇന്ത്യാ-സൗദി വിമാന യാത്ര പ്രശ്നം പ്രവാസികൾക്ക് വലിയ പ്രതിസന്ധി

നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലെത്താനുളള ഏക ഇടത്താവളമായാണ് ബഹ്റൈനെ കാണുന്നത്

ഇന്ത്യാ-സൗദി വിമാന യാത്ര പ്രശ്നം പ്രവാസികൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു .നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലെത്താനുളള ഏക ഇടത്താവളമായാണ് ബഹ്റൈനെ കാണുന്നത് . മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോഴും ബഹ്റൈനിലേക്ക് പോകാൻ ഇന്ത്യക്കാര്‍ക്ക് തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബഹറൈന്‍ പാര്‍ലിമെന്റിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയർന്നു .

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ ആണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിർണായകമാണ് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker