KeralaNEWS

ശനി,ഞായര്‍ ദിവസങ്ങളില്‍ വേണാട്​ എക്​സ്​പ്രസ്​ സര്‍വീസ് നടത്തില്ല

തൃശൂര്‍: ശനി,ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന വേണാട് എക്‌സ്പ്രസ് സര്‍വീസ് നടത്തില്ലെന്ന് റെയില്‍വെ. ഞായറാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker