KeralaNEWS

എൽഡിഎഫിന് തുടർ ഭരണം കിട്ടില്ലെന്ന് കെ മുരളീധരൻ

സ്വന്തം കൂടാരത്തിൽ നിന്ന് ഒഴുകിപ്പോയ വോട്ടുകളെ കുറിച്ച് അറിയാത്തതുകൊണ്ടാണ് പിണറായി വിജയൻ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്

എൽഡിഎഫിന് തുടർ ഭരണം കിട്ടില്ലെന്ന് നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ. സിപിഎമ്മിലെ അടിയൊഴുക്കുകൾ സർവ്വേകളിൽ പ്രതിഫലിച്ചിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.

സ്വന്തം കൂടാരത്തിൽ നിന്ന് ഒഴുകിപ്പോയ വോട്ടുകളെ കുറിച്ച് അറിയാത്തതുകൊണ്ടാണ് പിണറായി വിജയൻ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും കെ മുരളീധരൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker