KeralaNEWS

നിയമസഭാ തിരഞ്ഞെടുപ്പ് : കോഴിക്കോട് വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ നിശ്ചിത റൂട്ടുകളിൽ സൗജന്യ യാത്രാ സൗകര്യമൊരുക്കിയതായി കോഴിക്കോട് കലക്ടര്‍ ശ്രീറാം സാംബശിവ റാവു.

ഡിപ്പോ, സമയം, റൂട്ട് ക്രമത്തിൽ

താമരശ്ശേരി ഡിപ്പോ
രാവിലെ 5 മണി

റൂട്ട് 1 – ബാലുശ്ശേരി-പേരാമ്പ്ര-മേമുണ്ട-മടപ്പള്ളി-പയ്യോളി
റൂട്ട് 2 – കൊടുവളളി-‍ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് & ലോ കോളേജ്
– വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ്

കോഴിക്കോട് ഡിപ്പോ
രാവിലെ 5 മണി

റൂട്ട് 1 – പയ്യോളി-മടപ്പള്ളി
റൂട്ട് 2 – ബാലുശ്ശേരി – പേരാമ്പ്ര -മേമുണ്ട എച്ച്.എസ്.എസ്
റൂട്ട് 3 – വെള്ളിമാടുകുന്ന് ‍ജെ.ഡി.ടി ഇസ്ലാം കോളേജ് / ലോ കോളേജ്-കൊടുവളളി-
അൽഫോൺസ‌ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട്
റൂട്ട് 4 – വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

തൊട്ടിൽപ്പാലം ഡിപ്പോ
രാവിലെ 5 മണി

റൂട്ട് 1 -പേരാമ്പ്ര -ബാലുശ്ശേരി-വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 2 -മേമുണ്ട എച്ച്.എസ്.എസ്-മടപ്പള്ളി-പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 3 -പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ – കോരങ്ങാട് -കൊടുവളളി-‍ വെള്ളിമാടുകുന്ന് ലോ കോളേജ്/ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

വടകര ഡിപ്പോ
രാവിലെ 5 മണി

റൂട്ട് 1 -മടപ്പള്ളി –മേമുണ്ട എച്ച്.എസ്.എസ്-പേരാമ്പ്ര
റൂട്ട് 2 -പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 3 -പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട് -കൊടുവളളി-‍ വെള്ളിമാടുകുന്ന് ലോ കോളേജ്/ ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker