KeralaNEWS

കൊതുകുതിരിയിലും വ്യാജൻ; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും

വ്യാജമായി നിർമ്മിച്ച് ​ വിൽപ്പനയ്ക്ക് വച്ചിരുന്ന  ഒ​രു ല​ക്ഷം രൂ​പ​യു​ടെ കൊ​തു​കു​തി​രി​ക​ൾ പൊ​ലീ​സ് പി​ടി​കൂ​ടി. പ​യ്യ​ന്നൂ​ർ ടൗ​ണി​ൽ സെ​ൻ​ട്ര​ൽ ബ​സാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എ. സ്റ്റോ​റി​ലാ​ണ് സം​ഭ​വം.പ​യ്യ​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​ർ, എ​സ്.​ഐ​മാ​രാ​യ കെ.​പി. അ​നി​ൽ ബാ​ബു, മു​ര​ളി, എ.​എ​സ്.​ഐ എം. ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വ്യാജ കൊതുകു തിരികൾ പിടികൂടിയത്.
ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഷി കാ​സ് സ്ലീ​പ്പ് വെ​ൽ ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്ന​മാ​യ കൊതുകുതിരിയാണ് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ക​മ്പ​നി​യു​ടേ​തെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന വിധം ക​വ​റി​നു മു​ക​ളി​ൽ പേ​രും ട്രേ​ഡ്മാ​ർ​ക്കും വച്ച് വിൽപന നടത്തിയത്. ഇ​തു സം​ബ​ന്ധി​ച്ച് ക​മ്പ​നി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം. ​നാ​ഗേ​ശ്വ​ർ റാ​വു ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Back to top button
error: