Pravasi

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് യാത്രാവിലക്ക്

അമേരിക്കൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ഈ വിലക്ക് ബാധകമല്ല

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി അമേരിക്ക .കോവിഡ് വ്യാപനം രൂക്ഷമായതും ഒന്നിലധികം തീവ്ര വകഭേദങ്ങൾ കണ്ടെത്തിയതുമാണ് വിലക്കിന് കാരണം .അമേരിക്കൻ പ്രസ് സെക്രട്ടറി ജെൻ പ്സാക്കി ആണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത് .

അമേരിക്കൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ഈ വിലക്ക് ബാധകമല്ല .ആരോഗ്യപ്രവർത്തകരെയും ഒഴിവാക്കിയിട്ടുണ്ട് .

മെയ് നാല് മുതൽ വിലക്ക് നിലവിൽ വരും .ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്നും ആരെങ്കിലും ഇന്ത്യയിൽ ഉണ്ടെങ്കിൽ തിരികെ എത്തണമെന്നും അമേരിക്ക അഭ്യർത്ഥിച്ചിട്ടുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker