IndiaNEWS

പ്രശസ്​ത മാധ്യമപ്രവര്‍ത്തകനും ടി.വി അവതാരകനുമായ രോഹിത്​ സര്‍ദാന കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രോഹിത് സര്‍ദാന മരിച്ചു.കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ‘ആജ്തക്’ ചാനലിലെ സംവാദ പരിപാടിയിലൂടെ സുപരിചിതനായ രോഹിത് സീ ന്യൂസ്, ഇ.ടി.വി നെറ്റ്‌വര്‍ക്ക്, ആകാശവാണി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 മുതല്‍ രോഹിത് ആജ്തക്കില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker