KeralaNEWS

ലോറിയില്‍ കടത്തിയ മദ്യം പിടികൂടി

മംഗലാപുരത്തു നിന്ന് പാലാ ഭാഗത്തേക്ക് ലോറിയിൽ കൊണ്ടുവന്ന കെയ്സ് കണക്കിന് ബ്രാണ്ടി പാലാ പോലീസ് പിടികൂടി. പുലിയന്നൂരിൽ വച്ചാണ് ലോറിയിൽ കടത്തുകയായിരുന്ന മദ്യം പോലീസ് പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker