IndiaNEWS

​​​​​പതി​​​​​നാ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ വി​​​​​ദേ​​​​​ശ​​​​ന​​​​​യ​​​​​ത്തി​​​​​ൽ മാ​​​​​റ്റം​​​​വ​​​​​രു​​​​​ത്തി വി​​​​​ദേ​​​​​ശ സ​​​​​ഹാ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ന്ന​​​​​ദ്ധ​​​​​ത​​​​​യി​​​​​ൽ ഇ​​​​​ന്ത്യ

കോ​​​​​വി​​​​​ഡ് വ്യാ​​​​പ​​​​നം അ​​​​തി​​​​​രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തോ​​​​​ടെ പ​​​​​തി​​​​​നാ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ വി​​​​​ദേ​​​​​ശ​​​​ന​​​​​യ​​​​​ത്തി​​​​​ൽ മാ​​​​​റ്റം​​​​വ​​​​​രു​​​​​ത്തി വി​​​​​ദേ​​​​​ശ സ​​​​​ഹാ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ന്ന​​​​​ദ്ധ​​​​​ത​​​​​യി​​​​​ൽ ഇ​​​​​ന്ത്യ. ചൈ​​​​​ന ഉ​​​​​ൾ​​​​​പ്പെടെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്ന് സ​​​​​ഹാ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നാ​​​​​ണ് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പു​​​​​തി​​​​​യ നി​​​​​ല​​​​​പാ​​​​​ടെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. സ്വാ​​​​​​​​​​ശ്ര​​​​​യ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ​​​​​യും സ്വ​​​​​യം​​​​​പ​​​​​ര്യാ​​​​​പ്ത​​​​​ത​​​​​യു​​​​​ടെ​​​​​യും ബ​​​​​ല​​​​​ത്തി​​​​​ൽ വി​​​​​ദേ​​​​​ശരാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നു​​​​​ള്ള സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളോ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളോ സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട എ​​​​​ന്ന ന​​​​​യ​​​​​ത്തി​​​​​നാ​​​​​ണ് ഇ​​​​​തോ​​​​​ടെ മാ​​​​​റ്റം ​​​​വ​​​​​രു​​​​​ന്ന​​​​​ത്.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രസാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഓ​​​​​ക്സി​​​​​ജ​​​​​ൻ അ​​​​​നു​​​​​ബ​​​​​ന്ധ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷാ മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും ചൈ​​​​​ന​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ൾ​​​​​പ്പെടെ സ്വീ​​​​​ക​​​​​രി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു വി​​​​​വ​​​​​രം. അ​​​​​ത്യാ​​​​​വ​​​​​ശ്യ സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ത്തി​​​​​ൽ 25000 ഓ​​​​​ക്സി​​​​​ജ​​​​​ൻ കോ​​​​​ണ്‍സെ​​​​​ൻ​​​​​ട്രേ​​​​​റ്റു​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ചൈ​​​​​നീ​​​​​സ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ സ​​​​​ണ്‍ വെ​​​​​ൻ​​​​​ദോം​​​​​ഗ് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നു പു​​​​​റ​​​​​മേ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത സ​​​​​ഹാ​​​​​യ​​​​​വും സ്വീ​​​​​ക​​​​​രി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

2004ൽ ​​​​​സു​​​​​നാ​​​​​മി ദു​​​​​ര​​​​​ന്തം ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് യു​​​​​പി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് ഇ​​​​​ന്ത്യ വി​​​​​ദേ​​​​​ശരാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു സ​​​​​ഹാ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്ന ക​​​​​ർ​​​​​ശ​​​​​ന നി​​​​​ല​​​​​പാ​​​​​ട് എ​​​​​ടു​​​​​ത്ത​​​​​ത്. ഇ​​​​​ന്ത്യക്ക് വി​​​​​ദേ​​​​​ശ സ​​​​​ഹാ​​​​​യം ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ന്നും ദു​​​​​ര​​​​​ന്തം നേ​​​​​രി​​​​​ടാ​​​​​നും അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കാ​​​​​നും ഇ​​​​​ന്ത്യ പ​​​​​ര്യാ​​​​​പ്ത​​​​​മാ​​​​​ണെ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ആ​​​​​യി​​​​​രു​​​​​ന്ന ഡോ. ​​​​​മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ, അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സാ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യാ​​​​​ൽ മാ​​​​​ത്രം വി​​​​​ദേ​​​​​ശസ​​​​​ഹാ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു.

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​നം അ​​​​​തി​​​​​രൂ​​​​​ക്ഷ​​​​​മാ​​​​​യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക, ബ്രി​​​​​ട്ട​​​​​ൻ, ഫ്രാ​​​​​ൻ​​​​​സ്, ജ​​​​​ർ​​​​​മ​​​​​നി, റ​​​​​ഷ്യ, അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്, ബെ​​​​​ൽ​​​​​ജി​​​​​യം, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, സൗ​​​​​ദി അ​​​​​റേ​​​​​ബ്യ, ഇ​​​​​റ്റ​​​​​ലി, യു​​​​​എ​​​​​ഇ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നാ​​​​​ണ് സ​​​​​ഹാ​​​​​യവാ​​​​​ഗ്ദാ​​​​​നം ല​​​​​ഭി​​​​​ച്ച​​​​​ത്. വി​​​​​ദേ​​​​​ശ സ​​​​​ഹാ​​​​​യം റെ​​​​​ഡ്ക്രോ​​​​​സ് ഇ​​​​​ന്ത്യ വ​​​​​ഴി സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് പ​​​​​ദ്ധ​​​​​തി​​​​​യെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന. അ​​​​​തി​​​​​നു പു​​​​​റ​​​​​മേ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ൽ വി​​​​​ദേ​​​​​ശ​​​​​ത്തുനി​​​​​ന്നു സ​​​​​ഹാ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker