KeralaNEWS

കേരളത്തില്‍ തുടര്‍ഭരണമെന്ന് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ

യു ഡി എഫ് സാധ്യത 44 മുതല്‍ 56 സീറ്റ് വരെ

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ. എല്‍ ഡിഎഫ് 84 -96 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

യു ഡി എഫ് സാധ്യത 44 മുതല്‍ 56 സീറ്റ് വരെയാകുമ്പോള്‍ എന്‍ ഡി എയുടെ സാധ്യത 0 മുതല്‍ 2 സീറ്റ് വരെയാണ്. സ്വതന്ത്രരുടെ സാധ്യത പരമാവധി ഒരു സീറ്റിലും ഒതുങ്ങുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker