KeralaNEWS

എൽഡിഎഫ് തരംഗം പ്രവചിച്ച് ടുഡേയ്സ് ചാണക്യയും

35 സീറ്റുവരെ നേടാനെ യുഡിഎഫിന് കഴിയൂ

ഇന്ത്യ ടുഡേക്ക് പിന്നാലെ കേരളത്തിൽ എൽഡിഎഫ് തരംഗം പ്രവചിച്ച് ടുഡേയ്സ് ചാണക്യയും.ടുഡേയ്സ് ചാണക്യയുടെ പ്രവചനം അനുസരിച്ച് എൽഡിഎഫ് 102 സീറ്റുവരെ നേടാം. 35 സീറ്റുവരെ നേടാനെ യുഡിഎഫിന് കഴിയൂ.

ബിജെപിക്ക് മൂന്നു സീറ്റ് വരെ ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നു. മറ്റുള്ളവർ പൂജ്യം മുതൽ മൂന്നു സീറ്റ് വരെ നേടാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker